Monday, September 20, 2010

ദൈവത്തിന്‍റെ പുഞ്ചിരി .....


കഴിഞ്ഞ അവധിക്കാലത്ത്‌ വീട്ടില്‍ വെറുതെ ഇരുന്നപ്പോള്‍ കണ്ട ഒരു ആകാശ കാഴ്ച ...വളരെ കുറച്ചു നേരത്തേക്ക് ദര്‍ശിക്കാന്‍ സാധിച്ച ഇതിലും എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നി.ശരിക്കും ദൈവത്തിന്‍റെ ഒരു പുഞ്ചിരി തന്നെ അല്ലെ ഇത്. വെറുതെ നമ്മള്‍ കാണാതെ പോകുന്ന എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ട് അല്ലെ ഈ ലോകത്ത്.

3 comments:

Unknown said...

ശരിക്കും.

HAINA said...

ദൈവത്തിന്‍റെ ഒരു പുഞ്ചിരി തന്നെ അല്ലെ ഇത്. വെറുതെ നമ്മള്‍ കാണാതെ പോകുന്ന എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ട് അല്ലെ ഈ ലോകത്ത്.

JK said...

ithil mookku evide poyi??

Post a Comment