Saturday, October 1, 2011

കെട്ടുവള്ളങ്ങളുടെ നീണ്ട നിര ....

കേരളത്തിലെ കായല്‍പരപ്പുകളിലൂടെ പ്രകൃതി സൌന്ദര്യം ആസ്വദിച്ചു ഒരു യാത്ര ..അത് കുറെ സുഹൃത്തുക്കളുടെ കൂടെ ആവുമ്പോള്‍ കൂടുതല്‍ രസകരം ...മറക്കാനാവാത്ത ഒരു അനുഭവം കൂടെ സമ്മാനിക്കുന്നു ജീവിതത്തില്‍ ....