Saturday, October 1, 2011

കെട്ടുവള്ളങ്ങളുടെ നീണ്ട നിര ....

കേരളത്തിലെ കായല്‍പരപ്പുകളിലൂടെ പ്രകൃതി സൌന്ദര്യം ആസ്വദിച്ചു ഒരു യാത്ര ..അത് കുറെ സുഹൃത്തുക്കളുടെ കൂടെ ആവുമ്പോള്‍ കൂടുതല്‍ രസകരം ...മറക്കാനാവാത്ത ഒരു അനുഭവം കൂടെ സമ്മാനിക്കുന്നു ജീവിതത്തില്‍ ....

2 comments:

പഞ്ചാരകുട്ടന്‍ -malarvadiclub said...

നന്നായിട്ടുണ്ട്
സ്നേഹപൂര്‍വ്വം
പഞ്ചാരക്കുട്ടന്‍

ആഷിക്ക് തിരൂര്‍ said...

ഒപ്പിയെടുത്ത ചിത്രങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല കേട്ടോ...ഒരായിരം നന്ദി സുഹൃത്തേ ...വീണ്ടും വരാം .. സസ്നേഹം ..

Post a Comment