Saturday, June 25, 2011

ചിരിക്കുന്ന പൂക്കള്‍ ..

നിറങ്ങളുടെ വര്‍ണവിസ്മയം തീര്‍ത്തു പൂക്കളുടെ മായാ പ്രപഞ്ചം തീര്‍ത്തു വീണ്ടും ദുബായില്‍ ഒരു വേനല്‍ക്കാലം ...ഒരു ദുബായ് കാഴ്ച .....

ചിരിക്കുന്ന ബന്നുകള്‍

ചിരിക്കുന്ന ബന്നുകള്‍........എല്ലാം കൃത്രിമം ആണ് എന്നാലും കാണാന്‍ നല്ല ചന്തമുണ്ട് ........