Saturday, June 25, 2011

ചിരിക്കുന്ന ബന്നുകള്‍

ചിരിക്കുന്ന ബന്നുകള്‍........എല്ലാം കൃത്രിമം ആണ് എന്നാലും കാണാന്‍ നല്ല ചന്തമുണ്ട് ........

4 comments:

Manoraj said...

ഒരു ബണ്ണ് കിട്ടിയിരുന്നെങ്കില്‍ ല്‍ ല്‍ ല്‍

മാനവധ്വനി said...

പ്രവാസിയല്ലേ?...കൃത്രിമത്വത്തിൽ എപ്പോഴും ചിരിക്കുകയാണോ?... ഒന്നു കരയടോ?...മനസ്സിലുള്ള പ്രയാസങ്ങൾ ഒന്നു തീരട്ടേ!

Anish Thankachan said...

കിട്ടിയിരുന്നെങ്കില്‍ കീ ചെയിന്‍ ആയി ഇടാമായിരുന്നു ...അല്ലെ മനോരാജ് ..

Anish Thankachan said...

നിറയെ കരച്ചിലുകള്‍ മാത്രം ഉള്ള ജീവിതത്തില്‍ ഇതൊക്കെ മാത്രമാണ് ഇടക്കുള്ള ചിരികള്‍ ...പ്രിയ സുഹൃത്തേ ...ഇങ്ങിനെ എങ്കിലും ഒന്ന് ചിരിചോട്ടെ പാവം ...

Post a Comment