Tuesday, May 10, 2011

ഡയമണ്ട് ഗണ്‍



ലക്ഷക്കണക്കിനു വില വരുന്ന ഡയമണ്ട്സ് പതിപ്പിച്ച ഒരു തോക്ക്‌ . കുറച്ചു നേരം അവിടെ നിന്ന് ഒന്നു ആലോചിച്ചു ഞാന്‍ ഹി ഹി ഹി

2 comments:

ഏപ്രില്‍ ലില്ലി. said...

കണ്ടപ്പോള്‍ എന്താലോചിച്ചാ ചിരിച്ചേ.. ഇതുപോലോരന്നം കിട്ടിയിരുന്നെങ്കില്‍ പ്രവാസ ജീവിതം ഒക്കെ കളഞ്ഞു അടിച്ചു പൊളിക്കാം എന്നല്ലേ.. :-) . ഫോട്ടോ കൊള്ളാം

മാനവധ്വനി said...

ചാവുന്നെങ്കിൽ ഡയമണ്ട്സ്‌ പതിപ്പിച്ച തോക്കിന്റെ ഉണ്ട കൊണ്ടു ചാകണമെന്നോ?.. അതോ മോട്ടിച്ച്‌ വല്യ പണക്കാരനാവാമെന്നോ?.. എന്തായാലും കൊള്ളാം ..

Post a Comment