Saturday, June 25, 2011
Tuesday, May 10, 2011
Sunday, March 27, 2011
Monday, February 14, 2011
Sunday, January 2, 2011
പുതു വത്സര ദീപക്കാഴ്ച
കഴിഞ്ഞു പോയ നല്ലതിനെയും ചീത്തകളെയും ഓര്‍മകളാക്കി ഒരു പുത്തന്‍ പുതുവത്സരം കൂടി . ആകാശത്തോളം ഉയരുന്ന സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വെളിച്ചം വാരി വിതറി കൊണ്ട് ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന സൌധത്തില്‍ , കണ്ടു നില്‍ക്കുന്നവരുടെ കണ്ണിനും മനസിനും കുളിര്‍മ ഏകി കൊണ്ട് ഒരായിരം പൂത്തിരികള്‍ ഒന്നിച്ചു കത്തി..ദുബായിലെ ബുര്‍ജ് ഖലീഫയില്‍ നടന്ന പുതുവത്സര ആഘോഷത്തില്‍ നിന്ന് ഒരു ദൃശ്യം ..എല്ലാവര്‍ക്കും എന്‍റെ പുതുവത്സര ആശംസകള്‍ ....
Monday, December 13, 2010
നീ മധു പകരൂ മലര്‍ ചൊരിയൂ...
നീ മധു പകരൂ മലര്‍ ചൊരിയൂ അനുരാഗ പൌര്‍ണമിയെ .... പാട്ടും പാടി പറന്നു ചെന്ന് മധുപാനം ചെയ്യുന്ന വണ്ടിനെ കണ്ടില്ലേ ...
Subscribe to:
Posts (Atom)


