Sunday, December 11, 2011

ക്രിസ്മസ് ആശംസകള്‍ .....

അങ്ങിനെ ഈ വര്‍ഷവും ക്രിസ്മസ് ഇങ്ങു വന്നെത്തി ... എല്ലാവര്‍ക്കും എന്‍റെ ക്രിസ്മസ് ആശംസകള്‍ .....

Saturday, October 1, 2011

കെട്ടുവള്ളങ്ങളുടെ നീണ്ട നിര ....

കേരളത്തിലെ കായല്‍പരപ്പുകളിലൂടെ പ്രകൃതി സൌന്ദര്യം ആസ്വദിച്ചു ഒരു യാത്ര ..അത് കുറെ സുഹൃത്തുക്കളുടെ കൂടെ ആവുമ്പോള്‍ കൂടുതല്‍ രസകരം ...മറക്കാനാവാത്ത ഒരു അനുഭവം കൂടെ സമ്മാനിക്കുന്നു ജീവിതത്തില്‍ ....

Saturday, June 25, 2011

ചിരിക്കുന്ന പൂക്കള്‍ ..

നിറങ്ങളുടെ വര്‍ണവിസ്മയം തീര്‍ത്തു പൂക്കളുടെ മായാ പ്രപഞ്ചം തീര്‍ത്തു വീണ്ടും ദുബായില്‍ ഒരു വേനല്‍ക്കാലം ...ഒരു ദുബായ് കാഴ്ച .....

ചിരിക്കുന്ന ബന്നുകള്‍

ചിരിക്കുന്ന ബന്നുകള്‍........എല്ലാം കൃത്രിമം ആണ് എന്നാലും കാണാന്‍ നല്ല ചന്തമുണ്ട് ........

Tuesday, May 10, 2011

ഡയമണ്ട് ഗണ്‍



ലക്ഷക്കണക്കിനു വില വരുന്ന ഡയമണ്ട്സ് പതിപ്പിച്ച ഒരു തോക്ക്‌ . കുറച്ചു നേരം അവിടെ നിന്ന് ഒന്നു ആലോചിച്ചു ഞാന്‍ ഹി ഹി ഹി

Sunday, March 27, 2011

The Terminator


ഭീമാകാരനായ ഒരു വാഹനം .കണ്ടാല്‍ തന്നെ പേടിയാകും..............